Surprise Me!

ആരാണ് ലോകകപ്പ് ചാമ്പ്യൻ, മഗ്രാത്ത് പറയുന്നത് ഇങ്ങനെ | Oneindia Malayalam

2019-03-22 205 Dailymotion

world cup glenn mcgrath favourites<br />ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ ഇനി അധികനാളുകളില്ല. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള ഒരുക്കം ടീമുകള്‍ തുടങ്ങിക്കഴിഞ്ഞു. അന്തിമ ടീമിനെ തെരഞ്ഞെടുക്കാനും പരിശീലന മത്സരങ്ങള്‍ക്കുമായുള്ള ഇടവേളകളാണ് ഇനി. ഇതിനിടെ മുന്‍താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം വിലയിരുത്തലുകളുമായി എത്തിത്തുടങ്ങിയിട്ടുണ്ട്.<br />

Buy Now on CodeCanyon